Surprise Me!

രാജീവ് രവിയുടെ തുറമുഖത്തില്‍ നിവിനൊപ്പം ബിജു മേനോനും | filmibeat Malayalam

2019-02-04 1 Dailymotion

biju menon in nivin pauly's thuramukham<br />നിവിന്‍ നായകനാകുന്ന പുതിയ ചിത്രത്തിലാണ് ബിജു മേനോനും എത്തുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം തുല്യ പ്രാധാന്യമുളള വേഷമായിരിക്കും ബിജു മേനോനെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിമയില്‍ ശക്തമായൊരു കഥാപാത്രം തന്നെയാകും താരത്തിന് ഉണ്ടാവുകയെന്നും അറിയുന്നു.<br />

Buy Now on CodeCanyon